Keralam/ Kerala situated Southern part of India. It is formed in 1st November 1956, Meaning of Keranad is “the country of Coconut Trees”.
contact
Wednesday, June 13, 2012
Thakazhi Sivasankara Pillai -Smarakam
തകഴി ശിവശങ്കരപ്പിള്ള
1912 ഏപ്രില്‍ 7 -1999 ഏപ്രില്‍ 10
കുട്ടനാടിന്റെ ഇതിഹാസം എന്നാണ് തകഴിയെ വിശേഷിപ്പിക്കുന്നത് . ചെമ്മീന്‍ എന്ന നോവലാണ് അദ്ദേഹത്തെ ആഗോളപ്രശസ്തനാക്കിയത്
കൃതികള്‍
തോട്ടിയുടെ മകന്‍ , രണ്ടിടങ്ങഴി, ചെമ്മീന്‍ , ഏണിപ്പടികള്‍, അനുഭവങ്ങള്‍
പാളിച്ചകള്‍, കയര്‍ തുടങ്ങി 39 നോവലുകളും അറുന്നൂറില്‍പ്പരം ചെറുകഥകളും
ഇദ്ദേഹത്തിന്റേതായുണ്ട്. ഒരു നാടകം, ഒരു യാത്രാവിവരണം, മൂന്നു
ആത്മകഥകള്‍ എന്നിവയും അദ്ദേഹത്തിന്റേതായുണ്ട്
No comments:
Post a Comment